ഡ​ൽ​ഹി​യി​ൽ പോ​രാ​ട്ടം തീ​പാ​റും
ഡ​ൽ​ഹി​യി​ൽ പോ​രാ​ട്ടം തീ​പാ​റും
Wednesday, January 8, 2025 1:47 AM IST
ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ

ഡ​​​​ൽ​​​​ഹി ചെ​​​​റി​​​​യൊ​​​​രു മീ​​​​ന​​​​ല്ല. ചെ​​​​റി​​​​യ സം​​​​സ്ഥാ​​​​ന​​​​മെ​​​​ങ്കി​​​​ലും ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​ത്തി​​​​ലെ 70 അം​​​​ഗ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് വ​​​​ലി​​​​യ ദേ​​​​ശീ​​​​യ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ട്.

ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യും ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ൽ ത്രി​​​​കോ​​​​ണ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പ​​​​തി​​​​വി​​​​ലേ​​​​റെ വീ​​​​റും വാ​​​​ശി​​​​യു​​​​മാ​​​​ണ്. ബി​​​​ജെ​​​​പി​​​​ക്കും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കും എ​​​​എ​​​​പി​​​​ക്കും അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​നും അ​​​​ഭി​​​​മാ​​​​ന പോ​​​​രാ​​​​ട്ട​​​​മാ​​​​ണെ​​​​ങ്കി​​​​ലും പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നെ​​​​ങ്കി​​​​ലും ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ മോ​​​​ഹം.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​രം കൈ​​​​ക്ക​​​​ലാ​​​​ക്കാ​​​​നാ​​​​യി കേ​​​​ജ​​​​രി​​​​വാ​​​​ളും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​തി​​​​ഷി​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള എ​​​​എ​​​​പി നേ​​​​തൃ​​​​ത്വം അ​​​​ര​​​​യും ത​​​​ല​​​​യും മു​​​​റു​​​​ക്കി രം​​​​ഗ​​​​ത്തു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തീ​​​​യ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു​​​​മു​​​​ന്പാ​​​​യി ത​​​​ന്നെ ആ​​​​കെ​​​​യു​​​​ള്ള 70 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് എ​​​​എ​​​​പി​​​​ക്ക് നേ​​​​രി​​​​യ മു​​​​ൻ​​​​തൂ​​​​ക്ക​​​​മാ​​​​യി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ൾ വീ​​​​ണ്ടും മു​​​​ന്നി​​​​ൽ നി​​​​ന്നു ന​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ചെ​​​​റി​​​​യ കാ​​​​ര്യ​​​​മ​​​​ല്ല. എ​​​​ന്നാ​​​​ൽ ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സ് 48 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി​​​​ക്ക് 29 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ മാ​​​​ത്ര​​​​മേ മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ള്ളൂ.

കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​നാ​​​​യ നേ​​​​താ​​​​വി​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ട്. എം​​​​പി​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് തി​​​​വാ​​​​രി, ബ​​​​ൻ​​​​സു​​​​രി സ്വ​​​​രാ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ പേ​​​​രു​​​​ക​​​​ളോ​​​​ടൊ​​​​പ്പം മു​​​​ൻ എം​​​​പി പ​​​​ർ​​​​വേ​​​​ശ് വ​​​​ർ​​​​മ, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി​​​​ജേ​​​​ന്ദ​​​​ർ ഗു​​​​പ്ത തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

പി​​​​ന്നാ​​​​ക്ക, ദ​​​​ളി​​​​ത് നേ​​​​താ​​​​ക്ക​​​​ളെ ആ​​​​ലോ​​​​ചി​​​​ച്ചെ​​​​ങ്കി​​​​ലും പൊ​​​​തു​​​​സ്വീ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ള്ള നേ​​​​താ​​​​വി​​​​നെ ഇ​​​​നി​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഷീ​​​​ല ദീ​​​​ക്ഷി​​​​തി​​​​ന്‍റെ മ​​​​ക​​​​നും മു​​​​ൻ എം​​​​പി​​​​യു​​​​മാ​​​​യ സ​​​​ന്ദീ​​​​പ് ദീ​​​​ക്ഷി​​​​താ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​വെ​​​​ങ്കി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.

കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ട് കാ​​​​ല​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി വ​​​​ന്ന ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​ത്ത​​​​വ​​​​ണ ഭ​​​​ര​​​​ണം പി​​​​ടി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് ജീ​​​​വ​​​​ന്മ​​​​ര​​​​ണ പ്ര​​​​ശ്ന​​​​മാ​​​​ണ്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഹ​​​​രി​​​​യാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്നാ​​​​ലെ​​​​യു​​​​ള്ള ഡ​​​​ൽ​​​​ഹി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ങ്ങ​​​​നെ​​​​യും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ പ​​​​തി​​​​നെ​​​​ട്ട​​​​ട​​​​വു​​​​ക​​​​ളും പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണു ബി​​​​ജെ​​​​പി.

കേ​​​​ന്ദ്ര​​​​ത്തി​​​​ലും നി​​​​ര​​​​വ​​​​ധി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടും ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ഭ​​​​ര​​​​ണം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കി​​​​ട്ടാ​​​​ക്ക​​​​നി​​​​യാ​​​​യ​​​​ത് ബി​​​​ജെ​​​​പി​​​​യെ വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​ക്കി. ഡ​​​​ൽ​​​​ഹി പി​​​​ടി​​​​ക്കാ​​​​ൻ എ​​​​ന്തും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ മോ​​​​ദി, അ​​​​മി​​​​ത് ഷാ, ​​​​ജെ.​​​​പി. ന​​​​ഡ്ഡ ത്രി​​​​മൂ​​​​ർ​​​​ത്തി​​​​ക​​​​ൾ യോ​​​​ജി​​​​പ്പി​​​​ലാ​​​​ണ്.

ഷീ​​​​ലാ ദീ​​​​ക്ഷി​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 15 വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ കോ​​​​ണ്‍​ഗ്ര​​​​സി​​​​നാ​​​​ക​​​​ട്ടെ നി​​​​ല​​​​നി​​​​ല്പി​​​​ന്‍റെ പ്ര​​​​ശ്ന​​​​മാ​​​​ണ്. പു​​​​തി​​​​യ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മെ​​​​ങ്കി​​​​ലും ഉ​​​​റ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​കും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളാ​​​​യ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കും മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യ്ക്കും നി​​​​ർ​​​​ണാ​​​​യ​​​​കം.


എ​​​​എ​​​​പി​​​​യും ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന മ​​​​ത്സ​​​​ര​​​​മെ​​​​ങ്കി​​​​ലും നി​​​​ര​​​​വ​​​​ധി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​കും പ്ര​​​​ധാ​​​​നം. പ്ര​​​​തി​​​​പ​​​​ക്ഷ വോ​​​​ട്ടു​​​​ക​​​​ളി​​​​ലെ ഭി​​​​ന്നി​​​​പ്പും ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​വും മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​നാ​​​​യാ​​​​ൽ ഭ​​​​ര​​​​ണം കൈ​​​​ക്ക​​​​ലാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

ഡ​​​​ൽ​​​​ഹി മ​​​​ദ്യ​​​​ന​​​​യ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​നെ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​നീ​​​​ഷ് സി​​​​സോ​​​​ദി​​​​യ​​​​യെ​​​​യും അ​​​​ട​​​​ക്കം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു ജ​​​​യി​​​​ലി​​​​ലി​​​​ട്ട ന​​​​ട​​​​പ​​​​ടി ബി​​​​ജെ​​​​പി​​​​ക്കാ​​​​ണോ എ​​​​എ​​​​പി​​​​ക്കാ​​​​ണോ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​ലെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ തെ​​​​ളി​​​​യും.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളെ​​​​യും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും ക​​​​ള്ള​​​​ക്കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കു​​​​ക​​​​യും കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം അ​​​​നു​​​​കൂ​​​​ല ത​​​​രം​​​​ഗ​​​​മാ​​​​ക്കാ​​​​ൻ കേ​​​​ജ​​​​രി​​​​വാ​​​​ൾ കി​​​​ണ​​​​ഞ്ഞു ശ്ര​​​​മി​​​​ക്കും. എ​​​​ന്നാ​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ശ​​​​ക്തി പ​​​​ക​​​​രാ​​​​നും ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധം.

സൗ​​​​ജ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​പ്പെ​​​​രു​​​​മ​​​​ഴ​​​​യു​​​​മാ​​​​യാ​​​​ണു എ​​​​എ​​​​പി​​​​യും ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും വോ​​​​ട്ട​​​​ർ​​​​മാ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​ത്. സി​​​​ക്ക്, ഹി​​​​ന്ദു വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ലും സ്ത്രീ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ലും ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ലും പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ലു​​​​മാ​​​​ണു കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. വൈ​​​​ദ്യു​​​​തി, വെ​​​​ള്ളം, സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ ബ​​​​സ് യാ​​​​ത്ര അ​​​​ട​​​​ക്ക​​​​മു​​​​ള്ള സൗ​​​​ജ​​​​ന്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പാ​​​​വ​​​​ങ്ങ​​​​ളെ​​​​യും മ​​​​ധ്യ​​​​മ​​​​വ​​​​ർ​​​​ഗ​​​​ത്തെ​​​​യും കൈ​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ എ​​​​എ​​​​പി​​​​ക്കാ​​​​യി.

ഹി​​​​ന്ദു വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​വും ദ​​​​ളി​​​​ത്, പി​​​​ന്നാ​​​​ക്ക വോ​​​​ട്ടു​​​​ക​​​​ളും കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ളും മോ​​​​ദി പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു ബി​​​​ജെ​​​​പി. മു​​​​സ്‌​​​​ലിം, ക്രി​​​​സ​​​​ത്യ​​​​ൻ വോ​​​​ട്ട​​​​ർ​​​​മാ​​​​രും ദ​​​​ളി​​​​ത്, പി​​​​ന്നാ​​​​ക്ക വോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.

2020ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി 70ൽ 62​​​​ലും വി​​​​ജ​​​​യി​​​​ച്ചു. എ​​​​ട്ടു സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ബി​​​​ജെ​​​​പി ചു​​​​രു​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ട്ട​​​​പ്പൂ​​​​ജ്യ​​​​മാ​​​​യി. 2015ൽ ​​​​എ​​​​എ​​​​പി​​​​ക്ക് 67 സീ​​​​റ്റും ബി​​​​ജെ​​​​പി​​​​ക്കു മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നു വ​​​​ട്ടം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സ് ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും 2013ൽ ​​​​ബി​​​​ജെ​​​​പി​​​​ക്ക് 32, എ​​​​എ​​​​പി​​​​ക്ക് 28, കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് എ​​​​ട്ട് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം.

എ​​​​ന്നാ​​​​ൽ 2014, 2019, 2024 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ മോ​​​​ദി​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി സ​​​​ന്പൂ​​​​ർ​​​​ണ ആ​​​​ധി​​​​പ​​​​ത്യം നേ​​​​ടി. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​യെ ത​​​​ടു​​​​ക്കാ​​​​നാ​​​​യി എ​​​​എ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ഒ​​​​ന്നി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​രു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ഒ​​​​രു സീ​​​​റ്റി​​​​ലും ജ​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ഖ്യം ഉ​​​​പേ​​​​ക്ഷി​​​​ച്ച് വീ​​​​ണ്ടും ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ എ​​​​എ​​​​പി തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.