ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ച നിലയിൽ
ബംഗളൂരുവിൽ  നാലംഗ കുടുംബം  മരിച്ച നിലയിൽ
Tuesday, January 7, 2025 2:07 AM IST
ബം​​​ഗ​​​ളു​​​രു: സോ​​​ഫ്റ്റ്‌​​​വേ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന യു​​​പി സ്വ​​​ദേ​​​ശി​​​യെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ബം​​​ഗ​​​ളൂരു​​​വി​​​ലെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

യു​​​പി സ്വ​​​ദേ​​​ശി അ​​​നു​​​പ് കു​​​മാ​​​ർ (38) ഭാ​​​ര്യ രാ​​​ഖി (35) എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മേ അ​​​ഞ്ചും ര​​​ണ്ടും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് അ​​​നു​​​പി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.