Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിമാനത്തില്‍ യാത്രക്കാരന്റെ പവ...
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പ...
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന...
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോ...
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേ...
താമരശേരിയിൽ രണ്ടുപേർക്ക് ബാർ...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അർധരാത്രി മുതല്‍
Wednesday, May 22, 2024 8:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് ജൂലൈ 31നാണ് അവസാനിക്കുന്നത്. ഫിഷറീസ്മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിംഗ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം.
അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിനു ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിംഗ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം.
കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിംഗ് നിരോധന കാലയളവിൽ കൂടുതൽ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പോലീസ് മേധാവികൾ നടപടി സ്വീകരിക്കണം.
ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിയ്ക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുപ്പിവിക്കുന്ന മത്സ്യബന്ധന നിരോധനത്തോട് മത്സ്യത്തൊഴിലാളികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Related News
മുതലപ്പൊഴിയില്വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
ട്രോളിംഗ് നിരോധനം ലംഘിച്ച് മീൻപിടിത്തം; വള്ളങ്ങൾ പിടികൂടി
ഇറ്റാലിയന്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
ബിഹാറില്‍ ബോട്ട് മറിഞ്ഞു;ആറ് പേരെ കാണാതായി
കോംഗോയില്‍ ബോട്ട് മറിഞ്ഞ് 80 പേര് മരിച്ചു
മീനിന് പൊള്ളും വില; മത്തിക്ക് കിലോയ്ക്ക് 300 രൂപ
ട്രോളിംഗ് നിരോധനം തുടങ്ങി; ലംഘിച്ചാൽ കർശന നടപടി
കേരള തീരത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അന്തരിച്ചു
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
ഇടതുമുന്നണി നേരിട്ടത് കനത്ത പരാജയം; ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് എം.വി.ഗോവിന്ദന്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കെഎസ്ആർടിസി: ഇൻഷ്വറൻസ് പ്രീമിയമായി ഈടാക്കിയത് 53.38 കോടി; അടച്ചത് 5.38 കോടി
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എൻജിനിൽ തീ; പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കി, ഒഴിവായത് വൻ ദുരന്തം
യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്നാരോപിച്ച് മർദനം; അഞ്ച് പേർ അറസ്റ്റിൽ
യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; കോഴിക്കോട്-ജിദ്ദ വിമാനം കണ്ണൂരിൽ ഇറക്കി
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: യുവാവിനെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു
മലപ്പുറത്ത് കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര് മരിച്ചു
വകുപ്പ് കുറഞ്ഞത് പരിചയക്കുറവ് മൂലം, ലഭിച്ചത് ഉത്തരവാദിത്വമുള്ള ചുമതല: ഒ.ആര്.കേളു
കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ഒ.ആര്.കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും; ദേവസ്വത്തിന്റെ ചുമതല വാസവന്
മുതലപ്പൊഴിയിലെ അപകടങ്ങൾ; നിയമസഭാ മാര്‍ച്ചുമായി ലത്തീന്‍ അതിരൂപത
പെരിയാറിലെ മത്സ്യക്കുരുതി: വില്ലൻ രാസമാലിന്യം തന്നെയെന്ന് കുഫോസ് സമഗ്ര പഠന റിപ്പോര്‍ട്ട്
തമിഴ്നാട്ടിലെ മദ്യദുരന്തം; ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ബോംബ് നിർമാണ വെളിപ്പെടുത്തൽ: പിന്നാലെ ഭീഷണി, പരാതി നല്‍കുമെന്ന് യുവതി
"എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം': സുധാകരന്റെ "അവന്' പ്രയോഗം തള്ളി സതീശന്
ക്ഷീണവും വിശ്രമവും കഴിഞ്ഞു; സ്വർണവില വീണ്ടും 53,000 കടന്നു മുകളിലേക്ക്
ക്ഷേമപെന്‍ഷന്റെ ഒരു ഗഡു ഈ മാസം കൊടുക്കും: ധനമന്ത്രി
പോരാളി ഷാജി അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് വീണ്ടും നോട്ടീസയച്ച് പോലീസ്
മലബാറിലെ സീറ്റ് പ്രതിസന്ധി; കെഎസ്യു, എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊടുങ്കാറ്റായി സാൾട്ടും ബെയർസ്റ്റോയും; വിന്‍ഡീസിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്
തമിഴ്നാട്ടിലെ മദ്യദുരന്തം; 10 പേര് കസ്റ്റഡിയില്‍
തമിഴ്നാട്ടിലെ മദ്യദുരന്തം: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഇ.പി.എസ്
മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത; മുഖ്യമന്ത്രിക്കെതിരേ സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി നീന്തി രക്ഷപെട്ടു
തോല്‍വി, ഉപതെരഞ്ഞെടുപ്പ്; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ ഇന്ന് ചര്‍ച്ച
തമിഴ്നാട്ടിലെ മദ്യദുരന്തം; മരണം 33 ആയി
ജീപ്പ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി പോലീസുകാർക്ക് പരിക്ക്
മുതലപ്പൊഴിയില്വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തമിഴ്നാട്ടിലെ മദ്യദുരന്തം; മരണം 25 ആയി
നിമിഷപ്രിയയുടെ മോചനം: ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രത്തിന്റെ അനുമതി
കുവൈറ്റ് തീപിടിത്തം; ഇന്ത്യക്കാരടക്കം എട്ടു പേർ കസ്റ്റഡിയിൽ
സ്കോട്ട്ലന്‍ഡ് - സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം സമനിലയില്‍
ബംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തടഞ്ഞ് തമിഴ്നാട് എംവിഡി
യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്
പഞ്ചസാര മിൽ തകർത്ത കേസ്; ബിജെപി മുൻ എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
യുപിയിൽ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
മിശ്രവിവാഹം കഴിച്ച സഹോദരിയെ കൗമാരക്കാരൻ വെടിവച്ചു കൊന്നു
അമേരിക്ക പൊരുതി വീണു; സൂപ്പർ എട്ടിൽ ആദ്യം ജയിച്ച് ദക്ഷിണാഫ്രിക്ക
65 ലക്ഷം കൈക്കൂലി വാങ്ങി; ബെവ്കോ റീജിയണൽ മാനേജറെ സസ്പെന്റ്ചെയ്തു
ഇൻഫ്ലുവൻസറുടെ മരണം: പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പോലീസ്
എരഞ്ഞോളി സ്ഫോടനം സംബന്ധിച്ച് സിപിഎമ്മിന് എല്ലാം അറിയാം: കെ. സുരേന്ദ്രൻ
തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 18 ആയി
ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം; കമ്പനിയിലെ ജീവനക്കാരന് വിരലുകള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി
യൂറോ കപ്പ്; ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി: ഇടുക്കി സിപിഐ നേതൃത്വം
തമിഴ്നാട്ടിൽ മദ്യദുരന്തമെന്ന് സംശയം; വ്യാജമദ്യം കഴിച്ച 12 പേർ മരിച്ചു
പോക്സോ കേസിൽ ഒരാൾ പിടിയിൽ
14 വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു; നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വർധന
അട്ടപ്പാടി ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി
മുഖ്യമന്ത്രി വിവരംകെട്ടവൻ; കോൺഗ്രസ് ആരെയും ബോംബെറിഞ്ഞ് കൊന്നിട്ടില്ലെന്ന് കെ. സുധാകരൻ
ഗോവണിയിൽ നിന്ന് വീണ് അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു
കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി
മൂന്നാർ ഭൂമി പ്രശ്നം; സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
എരഞ്ഞോളി സ്ഫോടനം; മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്ന് കെ. സുധാകരൻ
ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ചിതറയിൽ ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ
പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ല: റോബർട്ട് വദ്ര
വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ച സംഭവം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പ്രിയങ്ക ഗാന്ധിയുടെ സ്റ്റാര്‍ പ്രചാരകനാകാൻ കെ. മുരളീധരന്
മദ്യനയ അഴിമതി: കേജരിവാളിന്റെ ജുഡീഷൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി
ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിയുടെ 16 ലക്ഷം നഷ്ടമായി
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിനും രമ്യക്കും സാധ്യത
കുവൈറ്റ് ദുരന്തം: നിയമസഭ അനുശോചിച്ചു
"പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്, സഹികെട്ടാണ് പറയുന്നത്': എരഞ്ഞോളി സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി
ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവം:പൂനെയിലെ ഫാക്ടറി ജീവനക്കാരന് നിരീക്ഷണത്തില്‍
തമിഴ്നാടിന് പുതുതായി രണ്ട് വന്ദേഭാരത് കൂടി: കേരളത്തിന് കിട്ടിയതിന് ഇപ്പോഴും റൂട്ട് നിശ്ചയിച്ചിട്ടില്ല
മാമലക്കണ്ടത്ത് ആനവേട്ടക്കാരന്‍ പിടിയില്‍
ചെന്നൈയില്‍ എംപിയുടെ മകള്‍ ഓടിച്ച കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
വെള്ളിയാഴ്ച മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്: ഇന്ന് ഒമ്പതു ജില്ലകളിൽ മുന്നറിയിപ്പ്

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
നെല്ലിന്റെ താങ്ങുവില : കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെടാൻ സംസ്ഥാന സർക്കാർ കനിയണം
Kerala
നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചു
National
കനത്ത ചൂട്; ഈ വർഷം മരിച്ചത് 68 ഇന്ത്യൻ ഹജ്ജ് തീർഥാടകർ
International
സ്വപ്നതുല്യ നേട്ടവുമായി എന്‍വിഡിയ
Business
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ x അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ട് പോരാട്ടം ഇന്ന്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top