ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​കേ​ഷ് പാ​ൽ അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ഐ​എ​ൻ​എ​സ് അ​ഡ​യാ​റി​ൽ സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് പാ​ൽ 1989 ജ​നു​വ​രി​യി​ലാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ൽ ചേ​ർ​ന്ന​ത്. 2023 ജൂ​ലൈ​യി​ൽ തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ മേ​ധാ​വി​യാ​യി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം ഡ​ൽ​ഹി​ക്കു കൊ​ണ്ടു​പോ​കും. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.