ഗു​മി സി (​ദ​ക്ഷി​ണ​കൊ​റി​യ): ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് നാ​ളെ തു​ട​ക്കം. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കാ​യി 60 അം​ഗ സം​ഘം ട്രാ​ക്കി​ലും ഫീ​ല്‍​ഡി​ലും ഇ​റ​ങ്ങും. ഈ ​മാ​സം 31വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്.

നാ​ളെ പു​ല​ര്‍​ച്ചെ 4.30ന് ​ന​ട​ക്കു​ന്ന പു​രു​ഷ വി​ഭാ​ഗം 20 കി​ലോ​മീ​റ്റ​ര്‍ റേ​സ് വാ​ക്കിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. എ​സ്‌​ടി‌​എ​ന്‍ സ്‌​പോ​ര്‍​ട്‌​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണാം.


2023ല്‍ ​ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് സ്വ​ര്‍​ണം, 12 വെ​ള്ളി, ഒ​മ്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 27 മെ​ഡ​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.