കോ​ൽ​ക്ക​ത്ത: അ​ണ്ട​ർ 23 വ​നി​താ ട്വ​ന്‍റി-20 ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു ജ​യം. അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​നു കേ​ര​ള വ​നി​ത​ക​ൾ കീ​ഴ​ട​ക്കി. സ്കോ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് 20 ഓ​വ​റി​ൽ 51. കേ​ര​ളം 6.4 ഓ​വ​റി​ൽ 52/2.

കേ​ര​ള​ത്തി​നാ​യി മ​ന​സ്വി 11ഉം ​ക്യാ​പ്റ്റ​ൻ ന​ജി​യ 17ഉം ​റ​ണ്‍സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്നു. എം.​പി. വൈ​ഷ്ണ (0), പി. ​അ​ഖി​ല (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്.