ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സിനു തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം. ബ​ഗാ​ൻ 2-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ കീ​ഴ​ട​ക്കി.