ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ 1-0ന് ​ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ അ​വ​ർ കീ​ഴ​ട​ക്കി. 56-ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യു​ടെ വ​ക​യാ​യി​രു​ന്നു ഒ​ഡീ​ഷ​യു​ടെ വി​ജ​യ ഗോ​ൾ.