മും​​​​ബൈ: ഐ​​​​പി​​​​എ​​​​ൽ 2024 സീ​​​​സ​​​​ണി​​​​ന് മു​​​​ന്പ് അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ഒ​​​​രു നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യെ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യം മും​​​​ബൈ ഇ​​​​തി​​​​നോ​​​​ട​​​​കം​​ത​​​​ന്നെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

ഡി​​​​സം​​​​ബ​​​​ർ 19-ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന താ​​​​ര​​​​ലേ​​​​ല​​​​ത്തി​​​​നു മു​​​​ന്പ് ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ൾ​​​​ക്ക് താ​​​​ര​​​​ങ്ങ​​​​ളെ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 26 വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു ഹാ​​​​ർ​​​​ദി​​​​ക് ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സ് വി​​​​ട്ട് മു​​​​ൻ ടീ​​​​മാ​​​​യ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ശ​​​​ക്ത​​​​മാ​​​​യ​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​ത​​​​ന്നെ ഗു​​​​ജ​​​​റാ​​​​ത്ത് ഹാ​​​​ർ​​​​ദി​​​​ക്കി​​​​നെ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​താ​​​​യും പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ന്നു.

ഒ​​​​ടു​​​​വി​​​​ൽ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​ൾ ക്യാ​​ഷ് ഡീ​​​​ലി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം മും​​​​ബൈ ഹാ​​​​ർ​​​​ദി​​​​ക്കി​​​​നെ റാ​​​​ഞ്ചി​​​​യ​​​​ത്. ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​നി​​​​നെ ഇ​​​​തേ ഡീ​​​​ലി​​​​ലൂ​​​​ടെ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബാം​​​​ഗ്ലൂ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യാ​​​​ണ് മും​​​​ബൈ ഹാ​​​​ർ​​​​ദി​​​​ക്കി​​​​നെ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ലേ​​​​ല​​​​ദി​​​​വ​​​​സ​​​​മാ​​​​യ ഡി​​​​സം​​​​ബ​​​​ർ 19-ന് ​​​​ഒ​​​​രാ​​​​ഴ്ച മു​​​​ന്പു​​​​വ​​​​രെ, ഡി​​​​സം​​​​ബ​​​​ർ 12 വ​​​​രെ ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ൾ​​​​ക്ക് താ​​​​ര​​​​ങ്ങ​​​​ളെ ട്രേ​​​​ഡിം​​​​ഗി​​​​ലൂ​​​​ടെ സ്വ​​​​ന്ത​​​​മാ​​​​ക്കാം. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഐ​​​​പി​​​​എ​​​​ൽ ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള എ​​​​ല്ലാ ട്രേ​​​​ഡു​​​​ക​​​​ളും സാ​​​​ധു​​​​വാ​​​​യി​​​​രി​​​​ക്കും. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു​​ഗു​​​​ജ​​​​റാ​​​​ത്ത് ടീം ​​​​നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യി​​​​ട്ടും ഹാ​​​​ർ​​​​ദി​​​​ക്കി​​​​നെ മും​​​​ബൈ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​യ​​​​ത്.

2015-ൽ ​​​​മും​​​​ബൈ​​​​യി​​​​ലൂ​​​​ടെ ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച ഹാ​​​​ർ​​​​ദി​​​​ക് ഏ​​​​ഴ് സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ​​​​ക്കാ​​​​യി ക​​​​ളി​​​​ച്ചു. പി​​​​ന്നീ​​​​ട് 2022 സീ​​​​സ​​​​ണി​​​​ന് മു​​​​ന്പു​​​​ള്ള ലേ​​​​ല​​​​ത്തി​​​​ലാ​​​​ണ് മും​​​​ബൈ താ​​​​ര​​​​ത്തെ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​​ത്.