സിറ്റി ഞെട്ടി
Sunday, October 1, 2023 12:43 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ടീമുകൾക്കു ഞെട്ടൽ. സിറ്റി വൂൾവ്സിനോടും (2-1) യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനോടും (1-0) പരാജയപ്പെട്ടു.
ആഴ്സണൽ 4-0ന് ബോണ്‍മൗത്തിനെയും ആസ്റ്റണ്‍ വില്ല 6-1ന് ബ്രൈറ്റണെയും ന്യൂകാസിൽ 2-0ന് ബേണ്‍ലിയെയും ല്യൂട്ടണ് 2-1ന് എവർട്ടണെയും വെസ്റ്റ്ഹാം 2-0ന് ഷെഫീൽഡിനെയും പരാജയപ്പെടുത്തി.