സ​​​​ബ​​​​ലേ​​​​ങ്ക മു​​​​ന്നോ​​​​ട്ട്
Monday, May 29, 2023 12:29 AM IST
പാ​​​​രീ​​​​സ്: ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ താ​​​​രം അ​​​​രി​​​​ന സ​​​​ബ​​​​ലേ​​​​ങ്ക ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീസിന്‍റെ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു. യു​​​​ക്രെ​​​​യ്നി​​​​ന്‍റെ മാ​​​​ർ​​​​ത്ത കോ​​​​സ്റ്റ്യു​​​​ക്കി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കു ത​​​​ക​​​​ർ​​​​ത്താ​​​​ണ് സ​​​​ബ​​​​ലേ​​​​ങ്ക​​​​യു​​​​ടെ മു​​​​ന്നേ​​​​റ്റം. സ്കോ​​​​ർ: 6-3, 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.