റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ @ 70
Wednesday, November 25, 2020 10:53 PM IST
ടൂ​​​​​​​റി​​​​​​​ൻ: ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ൾ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും അ​​​​​​​ധി​​​​​​​കം ഗോ​​​​​​​ൾ എ​​​​​​​ന്ന റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ യു​​​​​​​വ​​​​​​​ന്‍റ​​​​​​​സി​​​​​​​ന്‍റെ പോ​​​​​​​ർ​​​​​​​ച്ചു​​​​​​​ഗീ​​​​​​​സ് സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം ക്രി​​​​​​​സ്റ്റ്യാ​​​​​​​നൊ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ. ഗ്രൂ​​​​​​​പ്പ് ജി​​​​​​​യി​​​​​​​ൽ ഹം​​​​​​​ഗേ​​​​​​​റി​​​​​​​യ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ ഫെ​​​​​​​റെ​​​​​​​ൻ​​​​​​​സ്വാ​​​​​​​റോ​​​​​​​ഷി​​​​​​​നെ​​​​​​​തി​​​​​​​രേ യു​​​​​​​വ​​​​​​​ന്‍റ​​​​​​​സ് 2-1നു ​​​​​​​ജ​​​​​​​യി​​​​​​​ച്ച മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ​​​​​​​യു​​​​​​​ടെ വ​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഒ​​​​​​​രു ഗോ​​​​​​​ൾ. ഇ​​​​​​​തോ​​​​​​​ടെ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 70 ഗോ​​​​​​​ളി​​​​​​​ൽ എ​​​​​​​ത്തി. ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യു​​​​​​​ടെ അ​​​​​​​ർ​​​​​​​ജ​​​​​​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​​​​​​സി​​​​​​​ക്കും ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 70 ഗോ​​​​​​​ളു​​​​​​​ണ്ട്. റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് നി​​​​​​​ല​​​​​​​വി​​​​​​​ൽ ഇ​​​​​​​രു​​​​​​​വ​​​​​​​രും പ​​​​​​​ങ്കി​​​​​​​ടു​​​​​​​ന്നുവെന്നു ചു​​​​​​​രു​​​​​​​ക്കം.


19-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​ർ മു​​​​​​​ന്നി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ​​​​​​​യി​​​​​​​ലൂ​​​​​​​ടെ യു​​​​​​​വെ ഒ​​​​​​​പ്പ​​​​​​​മെ​​​​​​​ത്തി. ഇ​​​​​​​ഞ്ചു​​​​​​​റി ടൈ​​​​​​​മി​​​​​​​ന്‍റെ ര​​​​​​​ണ്ടാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ ആ​​​​​​​ൽ​​​​​​​വ​​​​​​​രൊ മൊ​​​​​​​റാ​​​​​​​ട്ട​​​​​​​യി​​​​​​​ലൂ​​​​​​​ടെ യു​​​​​​​വ​​​​​​​ന്‍റ​​​​​​​സ് ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. ഈ ​​​​​​​സീ​​​​​​​സ​​​​​​​ണ്‍ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ ഗോ​​​​​​​ളാ​​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.