പാ​​​ല​​​ക്കാ​​​ട്: രാ​​​ജ്യ​​​ത്തെ മു​​​ന്‍നി​​​ര പൊ​​​തു​​​മേ​​​ഖ​​​ലാ​​​ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ മെ​​​ഗാ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ച്ച ദേ​​​ശ​​​വ്യാ​​​പ​​​ക സാ​​​ച്ചു​​​റേ​​​ഷ​​​ന്‍ കാ​​​ന്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.


ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, ന​​​ഗ​​​ര പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നീ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ധ​​​ന​​​കാ​​​ര്യ ഉ​​​ള്‍പ്പെ​​​ടു​​​ത്ത​​​ലും സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളും 100 ശ​​​ത​​​മാ​​​നം കൈ​​​വ​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് 30 വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന കാ​​​ന്പ​​​യി​​​ന്‍റെ ല​​​ക്ഷ്യം.