കൊ​​​ച്ചി: കെ​​​ൻ​​​സ്റ്റാ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഫൈ​​​വ് സ്റ്റാ​​​ർ ബി​​​ഇ​​​ഇ റേ​​​റ്റ​​​ഡ് ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​മാ​​​യ എ​​​യ​​​ർ കൂ​​​ള​​​റു​​​ക​​​ളു​​​ടെ പു​​​തി​​​യ ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ന്‍റി​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന പു​​​തി​​​യ കൂ​​​ള​​​ർ ശ്രേ​​​ണി​​​യി​​​ൽ ബി​​​എ​​​ൽ​​​ഡി​​​സി മാ​​​ക്സ്, ക്വാ​​​ഡ്ര ഫ്ലോ ​​​ടെ​​​ക്നോ​​​ള​​​ജി, ത​​​ണു​​​പ്പി​​​നും ഈ​​​ടു​​​നി​​​ല്പി​​​നും ഹൈ​​​ഡ്രോ ഡെ​​​ൻ​​​സ് മെ​​​ഷ് ഹ​​​ണി​​​കോം​​​ബ് കൂ​​​ളിം​​​ഗ് പാ​​​ഡ്‌​​​സ്, ഹെ​​​വി ഡ്യൂ​​​ട്ടി, ഡ​​​ബി​​​ൾ ബോ​​​ൾ ബെ​​​യ​​​റിം​​​ഗ് മോ​​​ട്ടോ​​​ർ എ​​​ന്നി​​​വ​​​യും ഉ​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.