ലുലു ഗ്രൂപ്പ് സഹായമെത്തിക്കും
Tuesday, December 12, 2023 12:42 AM IST
കൊച്ചി: ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന് ജനതയ്ക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്റോയിലുള്ള റീജണല്‍ ഓഫീസ് ഗാസയിലെത്തിക്കുന്നത്.