ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഭീ​​​മ ജു​​​വ​​​ൽ​​​സ് അ​​​ന്ധ്ര, തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ സ്റ്റോ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ച​​​ന്ദാന​​​ഗ​​​റി​​​ൽ തു​​​റ​​​ന്നു. സി​​​നി​​​മാ​​​താ​​​രം അ​​​നു​​​പ​​​മ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ‌

ഭീ​​​മ ജു​​​വ​​​ൽ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ന്ദു മാ​​​ധ​​​വ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഭി​​​ഷേ​​​ക് ബി​​​ന്ദു മാ​​​ധ​​​വ്, സി​​​ഒ​​​ഒ ഗോ​​​പ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഭീ​​​മ ജു​​​വ​​​ൽ​​​സി​​​ന് ഇ​​​ന്ത്യ​​​യി​​​ലും യു​​​എ​​​ഇ​​​യി​​​ലു​​​മാ​​​യി 60ല​​​ധി​​​കം സ്റ്റോ​​​റു​​​ക​​​ളു​​​ണ്ട്.