കിഡ്സ് കേരള ഫാഷന്‍ വീക്ക്: ഒഡിഷന് 15ന്
Thursday, October 5, 2023 1:03 AM IST
കൊച്ചി: മീഡിയ ലാബ് സംഘടിപ്പിക്കുന്ന കിഡ്സ് കേരള ഫാഷന്‍ വീക്കിന്റെ ആദ്യ ഒഡിഷന് 15ന് വൈറ്റില ബ്രോഡ് ബീന്‍ ഹോട്ടലില്‍ നടക്കും.
നാല് വയസു മുതല്‍ 14 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒഡിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9400950453.