ബംഗളൂരു മാരത്തണ്‍ ടൈറ്റില്‍ സ്പോണ്‍സറായി വിപ്രോ
Friday, June 2, 2023 1:07 AM IST
കൊച്ചി: ബംഗളൂരു മാരത്തണിന്റെ ടൈറ്റില്‍ സ്പോണ്‍സറായി എന്‍ഇബി സ്പോര്‍ട്സുമായുള്ള പങ്കാളിത്തം വിപ്രോ ലിമിറ്റഡ് പ്രഖ്യാപിച്ചു. അടുത്ത മൂന്നുവര്‍ഷത്തേക്കാണ് സ്പോണ്‍സര്‍ഷിപ്പ് കരാര്‍.