അഞ്ചു കോടിയുടെ സമ്മാനങ്ങളുമായി സണ്ണി ഡയമണ്ട്സില്‍ ഒന്നാം വാര്‍ഷികാഘോഷം
Thursday, June 1, 2023 12:47 AM IST
കൊച്ചി: സണ്ണി ഡയമണ്ട്സ് തൃശൂര്‍ ഷോറൂമില്‍ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഇന്റേണലി ഫ്ളോലെസ് ഡയമണ്ട് സ്റ്റഡഡ് റിംഗ് സമ്മാനമായി ലഭിക്കും. അഞ്ചു കോടിയുടെ സമ്മാനങ്ങള്‍ക്കു പുറമേയാണിത്. ഓഫര്‍ ജൂണ്‍ 30 വരെ ഉണ്ടായിരിക്കും.