ബജാജ് അലയന്‍സിൽ ഡയബറ്റിക് ടേം പ്ലാന്‍
Thursday, June 1, 2023 12:47 AM IST
കൊച്ചി: ടൈപ് 2 ഡയബറ്റിക്, പ്രീ ഡയബറ്റിക് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് പ്രത്യേകമായ ടേം ഇന്‍ഷ്വറന്‍സ് പദ്ധതി (ഡയബറ്റിക് ടേം പ്ലാന്‍ സബ് 8 എച്ച്ബിഎ1സി) അവതരിപ്പിച്ചു. എട്ടു ശതമാനം വരെ എച്ച്ബിഎ1സി ഉള്ളവര്‍ക്ക് ഈ പദ്ധതി സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുമെന്ന് കന്പനി അധികൃതർ പറഞ്ഞു.