സിംപ്ലി സൗത്ത് പാക്കേജുമായി ഒടിടി പ്ലേ പ്രീമിയം
സിംപ്ലി സൗത്ത് പാക്കേജുമായി ഒടിടി പ്ലേ പ്രീമിയം
Saturday, May 27, 2023 1:04 AM IST
കൊ​​ച്ചി: ഒ​​ടി​​ടി സേ​​വ​​ന​​ദാ​​താ​​വാ​​യ ഒ​​ടി​​ടി​​പ്ലേ പ്രീ​​മി​​യം ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ പ്രേ​​ക്ഷ​​ക​​ര്‍ക്കാ​​യി "സിം​​പ്ലി സൗ​​ത്ത്’ പാ​​ക്കേ​​ജ് അ​​വ​​ത​​രി​​പ്പി​​ച്ചു. ത​​മി​​ഴ്, തെ​​ലു​​ങ്ക്, ക​​ന്ന​​ഡ, മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ് തു​​ട​​ങ്ങി​​യ ഭാ​​ഷ​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ​​രി​​പാ​​ടി​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന ഒ​​ടി​​ടി ചാ​​ന​​ലു​​ക​​ളു​​ടെ ഈ ​​പാ​​ക്കേ​​ജ് പ്ര​​തി​​വ​​ര്‍ഷം 1,199 രൂ​​പ​​യ്ക്ക് ല​​ഭ്യ​​മാ​​കും.


സ​​ണ്‍നെ​​ക്സ്റ്റ്, ന​​മ്മ​​ഫ്ല​​ക്‌​​സ് രാ​​ജ് ഡി​​ജി​​റ്റ​​ല്‍, ഫാ​​ന്‍കോ​​ഡ്, സീ5, ​​ല​​യ​​ണ്‍സ്‌​​ഗേ​​യ്റ്റ് പ്ലേ, ​​ഷോ​​ര്‍ട്‌​​സ് ടീ​​വി തു​​ട​​ങ്ങി​​യ ഒ​​ടി​​ടി പ്ലാ​​റ്റു​​ഫോ​​മു​​ക​​ളാ​​ണ് പാ​​ക്കേ​​ജി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന​​തെന്ന് ഒ​​ടി​​ടി പ്ലേ ​​സ​​ഹ​​സ്ഥാ​​പ​​ക​​നും സി​​ഇ​​ഒ​​യു​​മാ​​യ അ​​വി​​നാ​​ഷ് മു​​ത​​ലി​​യാ​​ര്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.