ഇ-​വേ​സ്റ്റ് ശേ​ഖ​ര​ണ​വു​മാ​യി ആ​ര്‍​എ​ല്‍​ജി സി​സ്റ്റം​സ് ഇ​ന്ത്യ
Monday, January 24, 2022 1:12 AM IST
കൊ​​​ച്ചി: റി​​​വേ​​​ഴ്സ് ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍​ക്ക് ആ​​​ഗോ​​​ള സേ​​​വ​​​ന ദാ​​​താ​​​വാ​​​യ മ്യൂ​​​ണി​​​ച്ച് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന റി​​​വേ​​​ഴ്സ്ഡ് ലോ​​​ജി​​​സ്റ്റി​​​ക്‌​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ആ​​​ര്‍​എ​​​ല്‍​ജി സി​​​സ്റ്റം​​​സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ക്ലി​​​ന്‍ ടു ​​​ഗ്രീ​​​ന്‍ ടി​​​എം ഓ​​​ണ്‍ വീ​​​ല്‍​സ് എ​​​ന്ന പു​​​തി​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ചു. സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​മ്പ​​​ത് ക​​​ള​​​ക്ഷ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ 5,500 മെ​​​ട്രി​​​ക്ക് ട​​​ണ്‍ ഇ-​​​വേ​​​സ്റ്റ് ശേ​​​ഖ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.