ബ്രി​ഡ്ജ്‌​സ്റ്റോ​ണ്‍ പു​തി​യ ട​യ​ര്‍ പു​റ​ത്തി​റ​ക്കി
ബ്രി​ഡ്ജ്‌​സ്റ്റോ​ണ്‍ പു​തി​യ ട​യ​ര്‍ പു​റ​ത്തി​റ​ക്കി
Tuesday, November 30, 2021 1:15 AM IST
കൊ​​​ച്ചി: നി​​​ര്‍​മാ​​​ണ, ഖ​​​ന​​​ന മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ബ്രി​​​ഡ്ജ്‌​​​സ്റ്റോ​​​ണ്‍ ഇ​​​ന്ത്യ പു​​​തി​​​യ ട​​​യ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബ്രി​​​ഡ്ജ്‌​​​സ്റ്റോ​​​ണ്‍ എ​​​ല്‍370​​​എ​​​ച്ച്എ​​​ല്‍ എ​​​ന്ന പേരിലാണ് പു​​​തി​​​യ ട​​​യ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.