സ്വ​ര്‍​ണ​വി​ല കൂടി
സ്വ​ര്‍​ണ​വി​ല കൂടി
Friday, October 22, 2021 12:04 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ന്ന​​​ലെ​​​യും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,455 രൂ​​​പ​​​യും പ​​​വ​​​ന് 35,640 രൂ​​​പ​​​യു​​​മാ​​​യി. അ​​​ന്താ​​​രാ​​​ഷ്ട്ര മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല 1,787 ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ര്‍​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.