ഒ​പ്പോ എ15 ​ അ​വ​ത​രി​പ്പി​ച്ചു
ഒ​പ്പോ എ15 ​ അ​വ​ത​രി​പ്പി​ച്ചു
Tuesday, October 20, 2020 12:29 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ സ്മാ​​​ര്‍​ട്ട് ഉ​​​പ​​​ക​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ ഒ​​​പ്പോ സാ​​​ങ്കേ​​​തി​​​ക ന​​​വീ​​​ക​​​ര​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നൊ​​​പ്പം പോ​​​ക്ക​​​റ്റ് സൗ​​​ഹൃ​​​ദ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ല്‍ എ15 ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 10,990 രൂ​​പ​​യാ​​ണു വി​​ല. കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച കാ​​​മ​​​റ​​​യും വ​​​ലി​​​യ സ്‌​​​ക്രീ​​​നും സവിശേഷതയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.