സ്വ​ര്‍​ണ​വി​ല കൂടി
സ്വ​ര്‍​ണ​വി​ല കൂടി
Friday, June 5, 2020 10:45 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​​യും വ​​​ര്‍​ധി​​ച്ചു.
ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,310 രൂ​​​പ​​​യും പ​​​വ​​​ന് 34,480 രൂ​​​പ​​​യു​​​മാ​​​യി. ഉ​​​ച്ച​​​യോ​​​ടെയാണ് വി​​​ല വ​​​ര്‍​ധി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.