ല​ണ്ട​ൻ: വൈ​ദ്യു​തി സ​ബ്സ്റ്റേ​ഷ​നി​ലെ തീ​പി​ടി​ത്തം മൂ​ലം വെ​ള്ളി​യാ​ഴ്ച പ്ര​വ​ർ​ത്ത​നം നി​ല​ച്ച ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന​ലെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.