ഗുട്ടെരസിന് പിന്തുണ
Saturday, October 5, 2024 10:49 PM IST
ന്യൂയോർക്ക്: ഇസ്രയേൽ പ്രവേശന നിരോധനം പ്രഖ്യാപിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസിന് രക്ഷാസമിതി പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ ആക്രമണം ഉടനടി അപലപിക്കാത്തതിന്റെ പേരിലായിരുന്നു ഇസ്രേലി നടപടി.