കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ പ്ര​​ള​​യ​​ത്തി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 224 ആ​​യി. 24 പേ​​രെ ഇ​​നി​​യും ക​​ണ്ടെ​​ത്താ​​നു​​ണ്ട്. നാ​​ലാ​​യി​​ര​​ത്തി​​ലേ​​റെ പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി കെ.​​പി. ശ​​ർ​​മ ഒ​​ലി പ​​റ​​ഞ്ഞു.