കൊടുങ്കാറ്റ്; ജപ്പാനിൽ മൂന്നു മരണം
കൊടുങ്കാറ്റ്; ജപ്പാനിൽ മൂന്നു മരണം
Friday, August 30, 2024 12:58 AM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ വീ​​​ശി​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 39 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഷ​​​ൻ​​​ഷാ​​​ൻ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന കൊ​​​ടു​​​ങ്കാ​​​റ്റ് കാ​​​ഗോ​​​ഷി​​​മ, മി​​​യാ​​​സാ​​​ക്കി പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​ക്കി. മ​​​ണി​​​ക്കൂ​​​റി​​​ൽ 252 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണു കാ​​​റ്റ് ക​​​ര​​​തൊ​​​ട്ട​​​ത്. വീ​​​ടു ത​​​ക​​​ർ​​​ന്നാ​​​ണ് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ൾ മ​​​രി​​​ച്ച​​​ത്. ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 60 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.


കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ, വെ​​​ള്ള​​​പ്പൊ​​​ക്കം തു​​ട​​ങ്ങി​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

തെ​​​ക്ക​​​ൻ ജ​​​പ്പാ​​​നി​​​ലേ​​​ക്കു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും ചി​​​ല അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ടു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ടൊ​​​യോ​​​ട്ട, നി​​​സാ​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഫാ​​​ക്ട​​​റി​​​ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.