പ​​​​​​​ലേ​​​​​​​ർ​​​​​​​മോ: ഇ​​​​​​​റ്റ​​​​​​​ലി​​​​​​​യി​​​​​​​ലെ സി​​​​​​​സി​​​​​​​ലി തീ​​​​​​​ര​​​​​​​ത്ത് ആ​​​​​​​ഡം​​​​​​​ബ​​​​​​​ര​​​​​​​ബോ​​​​​​​ട്ട് മു​​​​​​​ങ്ങി കാ​​​​​​​ണാ​​​​​​​താ​​​​​​​യ പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ ക​​​​ണ്ടെ​​​​ത്തി. ഇ​​​​തോ​​​​ടെ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ ആ​​​​റു പേ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി.

ബ്രി​​​​​​​ട്ടീ​​​​​​​ഷ് ശ​​​​​​​ത​​​​​​​കോ​​​​​​​ടീ​​​​​​​ശ്വ​​​​​​​ര​​​​​​​ൻ മൈ​​​​​​​ക്കി​​​​​​​ൾ ലി​​​​​​​ഞ്ച് അ​​​​​​​ട​​​​​​​ക്കം അ​​​​​​​ഞ്ചു പേ​​​​​​​രു​​​​​​​ടെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ലി​​​​ഞ്ചി​​​​ന്‍റെ മ​​​​ക​​​​ൾ ഹ​​​​ന്ന​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​കേ​​​​​​​സി​​​​​​​ൽ മൈ​​​​​​​ക്കി​​​​​​​ൾ ലി​​​​​​​ഞ്ചി​​​​​​​നെ യു​​​​​​​എ​​​​​​​സ് കോ​​​​​​​ട​​​​​​​തി കു​​​​​​​റ്റ​​​​​​​വി​​​​​​​മു​​​​​​​ക്ത​​​​​​​നാ​​​​​​​ക്കി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ ആ​​​​​​​ഘോ​​​​​​​ഷം ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ ബോ​​​​​​​ട്ട് കൊ​​​​​​​ടു​​​​​​​ങ്കാ​​​​​​​റ്റി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട് മു​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


ലി​​​​​​​ഞ്ചി​​​​​​​ന്‍റെ സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ള​​​​​​​ട​​​​​​​ക്കം പ​​​​​​​ത്തു യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രും 12 ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​ണു ബോ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. 11 ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ​​​​​​​യും നാ​​​​​​​ലു യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രെ​​​​​​​യും ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നാ​​​​​​​യി. ഒ​​​​​​​രു ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം നേ​​​​​​​ര​​​​​​​ത്തേ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.