ടെ​​​ഹ്റാ​​​ൻ: ഹ​​​നി​​​യ​​യെ വ​​​ധി​​​ച്ച​​​തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ദുഃ​​​ഖി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ. ഇ​​​റാ​​​ന്‍റെ അ​​​ഖ​​​ണ്ഡ​​​ത​​​യും അ​​​ഭി​​​മാ​​​ന​​​വും സം​​​ര​​​ക്ഷി​​​ക്കും.

ഹ​​​നി​​​യ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​കാ​​​രം ചെ​​​യ്യേ​​​ണ്ട​​​ത് ഇ​​​റാ​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നു പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​നെ​​​യ് പ​​​റ​​​ഞ്ഞു. ഹ​​​നി​​​യ​​​യു​​​ടെ വ​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​കാ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ഹ​​​മാ​​​സ് നേ​​​തൃ​​​ത്വ​​​വും പ്ര​​​തി​​​ക​​​രി​​​ച്ചു.


റ​​​ഷ്യ, ചൈ​​​ന, ജോ​​​ർ​​​ദാ​​​ൻ, ല​​​ബ​​​ന​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും ഹ​​​നി​​​യ​​​യു​​​ടെ വ​​​ധ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു. നി​​​ന്ദ്യ​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​വും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​വു​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് ഗാ​​​സ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ലെ മ​​​ധ്യ​​​സ്ഥ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന ഖ​​​ത്ത​​​ർ പറഞ്ഞു.