മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ ഉ​​​രാ​​​ൾ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഡാം ​​​ത​​​ക​​​ർ​​​ന്ന് നാ​​​ലു ഗ്രാ​​​മ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

ചെ​​​ലി​​​യാ​​​ബി​​​ൻ​​​സ്കി​​​ലെ ക​​​രാ​​​ബാ​​​ഷി​​​ൽ 500 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഡാ​​​മി​​​ന്‍റെ നൂ​​​റു മീ​​​റ്റ​​​ർ ഭാ​​​ഗം ത​​​ക​​​ർ​​​ന്ന് വെ​​​ള്ളം പു​​​റ​​​ത്തേ​​​ക്കൊ​​​ഴു​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ത്തു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും റോ​​​ഡു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. ആ​​​ള​​​പാ​​​യ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ല.


നാ​​​ലു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​ന്നൂ റോ​​​ളം പേ​​​രാ​​​ണു വ​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 160 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. ചെ​​​ലി​​​യാ​​​ബി​​​ൻ​​​സ്കി​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.