പോളിംഗ് താഴോട്ട്
Saturday, July 6, 2024 12:15 AM IST
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ പോളിംഗ് നിരക്ക് 59.9 ശതമാനമാണ്. 2019ൽ 67.3ഉം 2017ൽ 68.8 ഉം ശതമാനമായിരുന്നു നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് 2001ലായിരുന്നു.