പാലം തകർന്നു
Wednesday, April 10, 2024 12:29 AM IST
മോസ്കോ: പടിഞ്ഞാറൻ റഷ്യയിൽ മേൽപ്പാലം റെയിൽവേ ട്രാക്കിലേക്കു തകർന്നുവീണ് ഒരുസ്ത്രീ മരിക്കുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്മോളൻസ്ക് മേഖലയിലെ വ്യാസ്മ പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.