ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി താ​ക്സി​ൻ ഷി​ന​വ​ത്ര (78) വൈ​കാ​തെ ജ​യി​ൽമോ​ചി​ത​നാ​കും.

പ്രാ​യ​വും ആ​രോ​ഗ്യ​വും പ​രി​ഗ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് പ​രോ​ൾ അ​നു​വ​ദി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി താ​വി​സി​ൻ അ​റി​യി​ച്ചു.

ഈ ​മാ​സം പ​തി​നേ​ഴി​നു ശേ​ഷ​മാ​യി​രി​ക്കും മോ​ച​നം. താ​ക്സി​ന്‍റെ ഇ​ള​യ​ മ​ക​ൾ നേ​തൃ​ത്വം ന​ല്കു​ന്ന പ്യു ​താ​യ് പാ​ർ​ട്ടി​യാ​ണ് ഇ​പ്പോ​ൾ താ​യ്‌​ല​ൻ​ഡ് ഭ​രി​ക്കു​ന്ന​ത്.