അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ഇ​​​ബാ​​​ദാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു പേർ മ​​​രി​​​ക്കു​​​ക​​​യും 77 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന​​​ത്തി​​​നാ​​​യി ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്ന സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ച​​​താ​​​ണ് കാ​​​ര​​​ണം. സം​​​ഭ​​​വ​​​ത്തി​​​ൽ 20 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.