ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ളി​​​യോ വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​നു സു​​​ര​​​ക്ഷ ന​​​ല്കി​​​യ പോ​​​ലീ​​​സു​​​കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 22 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ബാ​​​ജോ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.