പാക്കിസ്ഥാൻ ബോട്ട് ദുരന്തം: മരണം 30 ആയി
പാക്കിസ്ഥാൻ ബോട്ട് ദുരന്തം: മരണം 30 ആയി
Tuesday, January 31, 2023 12:47 AM IST
പെ​​ഷ​​വാ​​ർ: വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ പാ​​ക്കി​​സ്ഥാ​​നി​​ലെ ടാ​​ൻ​​ഡ ഡാം ​​ത​​ടാ​​ക​​ത്തി​​ൽ ബോ​​ട്ട് മു​​ങ്ങി മ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം 30 ആ​​യി. ഇ​​ന്ന​​ലെ 13 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ​​കൂ​​ടി പു​​റ​​ത്തെ​​ടു​​ത്തു. ഞാ​​യ​​റാ​​ഴ്ച 17 പേ​​രു​​ടെ മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്തി​​രു​​ന്നു. ഏ​​ഴി​​നും പ​​തി​​നാ​​ലി​​നും പ്രാ​​യ​​മു​​ള്ള 35 വി​​ദ്യാ​​ർ​​ഥി​​ക​​ളും മ​​ദ്ര​​സ അ​​ധ്യാ​​പ​​ക​​രു​​മാ​​ണ് ഉ​​ല്ലാ​​സ​​യാ​​ത്ര​​യ്ക്കു പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.