മ്യാൻമർ അംബാസഡറെ പുറത്താക്കിയ നടപടി: യുകെ അപലപിച്ചു
Friday, April 9, 2021 2:03 AM IST
ല​​​​ണ്ട​​​​ൻ: മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യ ബ്രി​​​​ട്ട​​​​നി​​​​ലെ മ്യാ​​​​ൻ​​​​മ​​​​ർ അം​​​​ബാ​​​​സ​​​​ഡ​​​​റെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടിയിൽ ബ്രി​​​​ട്ട​​​​ൻ അ​​​​പ​​​​ല​​​​പി​​​​ച്ചു. എം​​​​ബ​​​​സി​​​​യി​​​​ലേ​​ക്കു പ്ര​​​​വേ​​​​ശ​​നം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട അം​​​​ബാ​​​​സ​​​​ഡ​​​​ർ കി​​​​യൗ സ്വാ​​​​ർ മി​​​​ൻ എം​​​​ബ​​​​സി​​​​ക്കു പു​​​​റ​​​​ത്ത് കാ​​​​റി​​​​ലാ​​​​ണു ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി ത​​​​ങ്ങി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.