ബൈഡന്‍റെ കോവിഡ് ഉത്തേജക പാക്കേജ് സെനറ്റിൽ പാസായി
Monday, March 8, 2021 12:32 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ 1.9 ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ന്‍റെ കോ​​​​വി​​​​ഡ് ഉ​​​​ത്തേ​​​​ജ​​​​ക പാ​​​​ക്കേ​​​​ജ് യു​​​​എ​​​​സ് സെ​​​​ന​​​​റ്റ് നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ പാ​​​​സാ​​​​ക്കി. നൂ​​​​റം​​​​ഗ സെ​​​​ന​​​​റ്റി​​​​ൽ 49നെ​​​​തി​​​​രേ 50 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണു പാ​​​​സാ​​​​യ​​​​ത്. മു​​​​ന്പ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ ബി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണു സെ​​​​ന​​​​റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ വീ​​​​ണ്ടും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​യി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പു വേ​​​​ണ്ടി​​​​വ​​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.