ബോയിംഗ് വിമാനങ്ങൾ പരിശോധിക്കണമെന്ന്
Monday, February 22, 2021 11:59 PM IST
സാൻഫ്രാൻസിസ്കോ: യുണൈറ്റഡ് എയറിനോട് ബോയിംഗ് 77 വിമാനങ്ങൾ പരിശോധിക്കാൻ ഫെഡറൽ ഏവിയേഷൻ റെഗുലേഷൻ ഉത്തരവിട്ടു. എൻജിൻ തകരാറിനെത്തുടർന്ന് ഡെൻവറിൽ യുണൈറ്റഡ് എയറിന്റെ ബോയിംഗ് 777 വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.
വിമാനത്തിന്റെ ഒരു എൻജിൻ ഭാഗങ്ങൾ പ്രദേശത്തെ വീടുകൾക്കും സമീപം പതിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.