മാലിയിൽ സ്ഫോടനം
Tuesday, December 1, 2020 12:11 AM IST
ബമാകോ: മാലിയിലെ കിഡാൽ, ഗാവോ, മേനക നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കു നേരേ ഭീകരാക്രമണങ്ങളുണ്ടായി. യുഎൻ സമാധാന സേനയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും താവളത്തിൽനിന്ന് പത്തുതവണ സ് ഫോടക ശബ്ദം കേട്ടതായി പ്രദേശവാസി പറഞ്ഞു.