ഗിൽജിത്-ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പ്രവിശ്യയാക്കുന്നു
Thursday, September 17, 2020 11:12 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ഗി​​ൽ​​ജി​​ത്-​​ബാ​​ൾ​​ട്ടി​​സ്ഥാ​​നെ പൂ​​ർ​​ണ പ​​ദ​​വി​​യു​​ള്ള പ്ര​​വി​​ശ്യ​​യാ​​ക്കാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. എ​​ക്സ്പ്ര​​സ് ട്രി​​ബ്യൂ​​ൺ ആ​​ണ് ഇ​​ക്കാ​​ര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ ഉ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്ന് കാ​​ഷ്മീ​​ർ, ഗി​​ൽ​​ജി​​ത്-​​ബാ​​ൾ​​ട്ടി​​സ്ഥാ​​ൻ കാ​​ര്യ മ​​ന്ത്രി അ​​ലി അ​​മി​​ൻ ഗ​​ൻ​​ഡാ​​പു​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.