പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിക്കു കോവിഡ്
Saturday, July 4, 2020 1:48 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കു കോവിഡ് സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ 221,000 പേർക്കാണു കോവിഡ് ബാധിച്ചത്. 4,500 പേർ മരിച്ചു.