പേമ ഖണ്ഡു അരുണാചൽ മുഖ്യമന്ത്രി
Thursday, June 13, 2024 2:46 AM IST
ഇറ്റാനഗർ: പേമ ഖണ്ഡു തുടർച്ചയായ മൂന്നാം തവണയും അരുണാചൽപ്രദേശ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം ഖണ്ഡുവിനെ നേതാവായി തെരഞ്ഞെടുത്തു.