ആസാമിലെ കുടിയൊഴിപ്പിക്കൽ ന്യൂനപക്ഷ വേട്ടയെന്നു സിപിഎം‌
Saturday, September 25, 2021 1:08 AM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ ന​ട​ന്ന ന​ര​നാ​യാ​ട്ട് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ വേ​ട്ട​യാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി സി​പി​എം. ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ അ​ജ​ൻ​ഡ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

ആസ​മി​ലെ പോലീ​സ് ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് വൃ​ന്ദ കാ​രാ​ട്ട് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.