കാഷ്മീരിൽ മൂന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
കാഷ്മീരിൽ മൂന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
Friday, September 24, 2021 1:13 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നു ശ്ര​​​​മി​​​​ച്ച മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രെ സു​​​​ര​​​​ക്ഷാ സേ​​​​ന വ​​​​ധി​​​​ച്ചു. ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ ഹാ​​​​ത്‌​​​​ലം​​​​ഗ​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. അ​​​​ഞ്ച് റൈ​​​​ഫി​​​​ളു​​​​ക​​​​ളും ഏ​​​​ഴു പി​​​​സ്റ്റ​​​​ളു​​​​ക​​​​ളും ഗ്ര​​​​നേ​​​​ഡു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​വും സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും ഭീ​​​​ക​​​​ര​​​​രി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ലോ​​​​ഞ്ച് പാ​​​​ഡു​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ഭീ​​​​ക​​​​ര​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ക​​​​മാ​​​​ൻ​​​​ഡിം​​​​ഗ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ ഡി.​​​​പി. പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു. ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ സു​​​ര​​​ക്ഷാ സേ​​​ന ഭീ​​​ക​​​ര​​​നെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. അ​​​നാ​​​യ​​​ത് അ​​​ഷ​​​റ​​​ഫ് ദാ​​​ർ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


മു​​​ന്പ് ഇ​​​യാ​​​ൾ ഭീ​​​ക​​​ര​​​രു​​​ടെ സ​​​ഹാ​​​യി ആ​​​യി​​​രു​​​ന്നു. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.