കമ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിച്ചു
Monday, June 1, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: പിഎ​ഫ് പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്ത​വ​ർ​ക്കു മു​ഴു​വ​ൻ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​തി​ന്‍റെ ആ​ദ്യ ഗ​ഡു​വും കു​ടി​ശി​ക​യും വി​ത​ര​ണം ചെ​യ്തു. 105 കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക​യി​ന​ത്തി​ൽ ന​ൽ​കി​യ​ത് എ​ന്ന് എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ) അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.