ഖാംഭട്ടിൽ സാമുദായിക സംഘർഷം തുടരുന്നു
Wednesday, February 26, 2020 12:31 AM IST
ആ​​​ന​​​ന്ദ്: മ​​​ധ്യ ഗു​​​ജ​​​റാ​​​ത്തി​​​ലെ ഖാം​​​ഭ​​​ട്ട് പ​​​ട്ട​​​ണ​​​ത്തി​​​ൽ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ർ​​​ഷം മൂ​​​ന്നാം ദി​​​വ​​​സ​​​വും തു​​​ട​​​ർ​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഖാം​​​ഭ​​​ട്ടി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ർ‌​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്ത ബ​​​ന്ദി​​​ൽ വ്യാ​​​പ​​​ക അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.